SignIn
Kerala Kaumudi Online
Thursday, 01 October 2026 2.57 AM IST

ഓപ്പറേഷൻ തൂഫാൻ കൊടുവള്ളിയിൽ

kdy3
ഓപ്പറേഷൻ തൂഫാൻ തദ്ദേശം കൊടുവള്ളി ബ്ലോക്ക് തല ഉദ്ഘാടനം പി.കെ. ഫിറോസ് എം.എൽ.എ നിർവഹിക്കുന്നു

കൊടുവള്ളി: ഓപ്പറേഷൻ തൂഫാൻ തദ്ദേശം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം പി.കെ ഫിറോസ് എം.എൽ.എ തൂഫാൻ പതാക ഉയർത്തി നിർവഹിച്ചു. അംബിക മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പ്രജീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.സി ഉസ്സയിൻ, സി.ടി. വനജ, മൈമൂന ഹംസ, ജോബി ഇലന്തൂർ, എം.എം. രാധാമണി, പി.വി. സാദിഖ്, എസ്.പി. ഷഹന, മുഹമ്മദ് വട്ടപ്പറമ്പൻ, ജിമ്മി ജോസ്, ദീപ പോൾ, സണ്ണി കാപ്പാട്ടുമല, മുഹമ്മദ് പുല്ലാളൂർ, ബിന്ദു സന്തോഷ്, ജിൻസി തോമസ്, പി.സി. ആമിന മുഹമ്മദ്, ആയിഷ ബീവി, നുഷ്ഹത്ത്, സിനോജ്, ബിസിനി, തസ്ലീന, അമിത, കെ.പി. അശോകൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL