SignIn
Kerala Kaumudi Online
Thursday, 01 October 2026 2.57 AM IST

മതതേതത്വ സംരക്ഷണ സംഗമം

cpi
cpi

കോഴിക്കോട്: ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിൽ 14 കേന്ദ്രങ്ങളിൽ സി.പി.ഐ മതതേതത്വ സംരക്ഷണ സംഗമം സംഘടിപ്പിക്കും. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണിത്. മേപ്പയ്യൂർ മണ്ഡലത്തിലെ സംഗമം സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരിയും ആയഞ്ചേരിയിൽ അഡ്വ. പി വസന്തവും വള്ളിക്കാട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസും ടി.വി ബാലൻ മുക്കത്തും കെ.കെ ബാലൻ കുറ്റ്യാടിയിലും, ടി.കെ രാജൻ നാദാപുരത്തും ആർ.ശശി കൊയിലാണ്ടിയിലും പി.കെ നാസർ കുന്ദമംഗലത്തും പി.സുരേഷ് ബാബു ബേപ്പൂരിലും രജീന്ദ്രൻ കപ്പള്ളി പേരാമ്പ്രയിലും, ഇ.സി സതിശൻ കൊടുവള്ളിയിലും, ചൂലൂർ നാരായണൻ താമരശ്ശേരിയിലും, ടി എം ശശി കക്കോടിയിലും, ഇ.കെ അജിത്ത് ബാലുശ്ശേരിയിലും ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL