ബാലുശ്ശേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ. ജനീഷ് നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെൻറ് പദയാത്രയുടെ സംഘാടക സമിതി ഓഫീസ് ബാലുശ്ശേരിയിൽ വി.ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ. ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. ടി. അഭിജിത്ത് ഉണ്ണികുളം, കെ. രാമചന്ദ്രൻ, വൈശാഖ് കണ്ണോറ, വൈശാൽ കല്ലാട്ട്, വി.പി ദുൽഖി, കെ.എം. രബിൻലാൽ, അഭിന കുന്നോത്ത്, ഋഷികേഷ് അമ്പലപ്പടി, ഷഹൽ സി.വി, ഫായിസ് നടുവണ്ണൂർ, സുബിൻ കൂരാച്ചുണ്ട്, അർജുൻ പൂനത്ത്, റെനീഫ് മുണ്ടോത്ത്, രോഹിത് പുല്ലങ്കോട്, സുധൻ സുരേഷ്, ഷീജ കായണ്ണ, ഭഗീഷ് ലാൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |