SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

പഞ്ചായത്തിന്റെ  ഭരണ വൈകല്യത്തിനെതിരെ  പ്രതിഷേധ ധർണ സംഘടിപ്പിച്ചു

s
അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം നടത്തിയ സമരം സിപിഐഎം മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു


പെരിന്തൽമണ്ണ: സിപിഐഎം അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി വൈകല്യത്തിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മാലിന്യ കൂമ്പാരം നീക്കം ചെയ്യുക, തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുക, മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കുക, ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ധർണ. ധർണ സിപിഐഎം മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. അഡ്വ: ടി.കെ റഷീദലി അധ്യക്ഷനായി. എ.ഹരി, പി. അബ്ദുസമദ്, ബഷീർ ആറങ്ങോടൻ, സി.സജി, കെ.ദിലീപ് എന്നിവർ സംസാരിച്ചു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL