മലപ്പുറം: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിലാണ് പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ട്രാൻസ് വുമണിനെ ലൈംഗികമായി ഉപദ്രവിച്ച ശേഷം നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 1,18,000 രൂപയാണ് പ്രതി ഭീഷണിപ്പെടുത്തി വാങ്ങിയത്. പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് കണ്ടെത്തിയ ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളുമുണ്ടെന്നാണ് വിവരം.
A man from Tanur in Malappuram was arrested by Palarivattom police for allegedly sexually assaulting a transgender woman he met through social media, recording intimate images and threatening her. Police said the accused allegedly extorted ₹1.18 lakh from the victim.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |