പെരിന്തൽമണ്ണ: ഓണത്തിന്റെ മുന്നോടിയായി റവന്യൂ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യം ലീഗൽ മെട്രോളജി ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പെരിന്തൽമണ്ണ സബ്കലക്ടറുടെ നേതൃത്വത്തിൽ അരി, പലചരക്ക്, പച്ചക്കറി, മത്സ്യമാംസ വിൽപ്പനശാലകൾ, ഹോട്ടലുകൾ മൊത്തവ്യാപാര ശാലകൾ, റീട്ടയിൽ വിൽപ്പനശാലകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. അമിത വില ഈടാക്കുന്നതിനെതിരെയും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനെതിരെയും പഴകിയ ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്നതിനെതിരെയും അളവിൽ കൃത്രിമം കാണിക്കുന്നതിനെതിരെയുമുള്ള കർശന നടപടികളുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |