SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

മാലിന്യമുക്തം നവകേരളം: പെൻഷണേഴ്സ് യൂണിയൻ പങ്കാളികളായി

d
ഗാന്ധിജയന്തയോടനുബന്ധിച്ച് പെൻഷണേഴ്സ് യൂണിയൻ അങ്ങാടിപ്പുറം യൂണിറ്റ് സംഘടിപ്പിച്ച പ്രചാരണറാലിയിൽ നിന്ന്‌

പെരിന്തൽമണ്ണ: കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി പെൻഷൻകാരും . ഗാന്ധിജയന്തിയോടനുബന്ധിച്ച് പെൻഷണേഴ്സ് യൂണിയൻ അങ്ങാടിപ്പുറം യൂണിറ്റ് പ്രചാരണറാലി സംഘടിപ്പിച്ചു . യൂണിറ്റ് പ്രസിഡന്റ് എ.പി. വർഗീസ്, സെക്രട്ടറി കെ. ഹരിദാസ്, ബ്ലോക്ക് സെക്രട്ടറി എം. യശോധരൻ, വനിതാ കമ്മിറ്റി കൺവീനർ പി. അംബിക, ഭാരവാഹികളായ കെ. ഗോവിന്ദൻ, പി. രവി, സി.ടി. മുരളീധരൻ, പി. ഗോവിന്ദൻ , ടി. ശശിധരൻ, എം. ഭാസ്‌കരൻ, കെ. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL