SignIn
Kerala Kaumudi Online
Friday, 23 October 2026 3.53 AM IST

മലപ്പുറം ജില്ലാ മാസ്റ്റേഴ്സ് മീറ്റ് നിലമ്പൂരിൽ

d
d


പെരിന്തൽമണ്ണ: മലപ്പുറം മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ ജില്ലാ മീറ്റ് നവംബർ മൂന്നിന് നിലമ്പൂർ മാനവേദൻ ഹൈസ്‌കൂൾ സിന്തറ്റിക് ട്രാക്കിൽ നടക്കും. 30 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. അഞ്ചുവയസ്സിന്റെ വ്യത്യാസത്തിലാവും മത്സരങ്ങൾ.ഒരാൾക്ക് മൂന്നിനങ്ങളിൽ പങ്കെടുക്കാം. ഫോൺ: 7994885330, 8157819624,​
9847995504 . ഒക്ടോബർ 20നകം രജിസ്റ്റർ ചെയ്യണം.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എം.കെ. സുനിൽ, ജനറൽ സെക്രട്ടറി എ.കെ സലീം, ട്രഷറർ ജമാൽ മുഹമ്മദ്, തയ്യിൽ ഉമ്മർ, മണ്ണിൽ ഹസ്സൻ, മണ്ണേങ്ങൽ അസീസ്, ലീലാവതി, ഡോ. വി.പി.എം അഷറഫ്, എ.ഒ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL