SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 PM IST

ദിനാചരണം നടത്തി

d
ആഗോള കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഗവ:മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നിന്ന്

പെരിന്തൽമണ്ണ: ഗവ:മോഡൽ എച്ച്.എസ്.എസിൽ ആഗോള കൈകഴുകൽ
ദിനാചരണം നടത്തി. പ്രധാനാദ്ധ്യാപിക കെ.വി. ശൈലജ ഉദ്ഘാടനം ചെയ്തു. മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ വി.വി.ദിനേശ് ബോധവത്കരണ ക്ളാസെടുത്തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി എം.എൽ.എച്ച്.പിമാരായ എ.ഷഹാന, കെ.ജെ അഞ്ജന, അശ്വതി ശിവൻ, ആർ.ബി.എസ്.കെ.മാരായ എ.അർച്ചന, പി.ആർ. അനില എന്നിവർ കൈകഴുകൽ ഡെമോ ഡാൻസും നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിദ്ദിഖ്, ജെ.ആർ.സി കൺവീനർ പ്രസീത, എസ്.പി.സി സി.പി.ഒ ചന്ദ്രശേഖരൻ, എ.സി.പി.ഒ സജിത,​ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. സെന്തിൽ കുമാർ,​ സീനിയർ അസിസ്റ്റന്റ് വി.എം. സുധാകരൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL