SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

ലോക ഭക്ഷ്യ ദിനം ആചരിച്ചു

bakshya-dinam
ഭക്ഷ്യ സുരക്ഷ ദിനം

തിരൂർ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ "വേവിച്ചു കളയല്ലേ ആരോഗ്യം കാക്കും ജീവകങ്ങൾ" എന്ന പേരിൽ ഭക്ഷ്യമേളയും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.മേളയിൽ വേവിക്കാതെ തയ്യാറാക്കിയ വിവിധതരം ഭക്ഷണപദാർത്ഥങ്ങൾ പ്രദർശിപ്പിച്ചു. പ്രധാനാദ്ധ്യാപിക പ്രകാശിനി, പി.ടി.എ പ്രസിഡന്റ് മണമ്മൽ ഉദയേഷ് , എം.ടി.എ പ്രസിഡന്റ് രമ്യ,​ അദ്ധ്യാപകരായ എൻ.എം. സാബിറ, എസ്.ടി. പ്രേമ,​ കെ.ടി.ഫിർദൗസ്,​ കെ.ടി. റാഷിദ, ആർ.അശ്വതി,​ ആതിര സുരേഷ് , രജനി, അദ്ധ്യാപക വിദ്യാർത്ഥികളായ കൃഷ്ണപ്രിയ, സുനിഷ, ശ്രീഷ്മ, മുഹമ്മദ് ജലാൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL