SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

പ്രതിഷേധ യോഗം

d
d

തിരൂർ: യാത്രയയപ്പ് യോഗത്തിൽ വച്ച് കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ അവഹേളിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വന്ന് മാതൃകപരമായി ശിക്ഷിക്കണമെന്ന് കെ.എൽ.ജി.എസ് എ തിരൂർ യൂണിറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അബ്ദുന്നാസർ വലിയാട്ടിൽ, സംസ്ഥാന കമ്മറ്റി അംഗം ദിനേശൻ മംഗലശ്ശേരി, ജില്ലാ സെക്രട്ടറി ടി.സുരേഷ്,​ യൂണിറ്റ് പ്രസിഡൻ്റ് എ. കെ. മുഹമ്മദ് റഫീഖ്, സെക്രട്ടറി സി.കെ. മുഹമ്മദ് നിഷാദ്,​ എൻ.ജി.ഒ അസോസിയേഷൻ നേതാക്കളായ ജോപ്പി, സുനിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL