മലപ്പുറം: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : അസൈനാർ ഊരകം, വൈസ് പ്രസിഡന്റുമാർ: മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ട. ജനറൽ സെക്രട്ടറി-അഷ്റഫ് മനരിക്കൽ, സെക്രട്ടറിമാർ-സുബ്രഹ്മണ്യൻ കാളങ്ങാടൻ, കെ.പി.സക്കീർ ഹുസൈൻ, ട്രഷറർ-എം.ബിന്ദു, എക്സിക്യൂട്ടീവ് അംഗങ്ങൾ-കെ.കുഞ്ഞുമൊയ്തീൻ, അബ്ദുനാസർ പറമ്പൻ, പി.കെ.റഷീദ, യു.ഹരിദാസൻ, ഇ.സുബ്രഹ്മണ്യൻ, ജമീല ചേലമ്പ്ര, സലാംഹാജി മച്ചിങ്ങൽ. കെ.എ.അറഫാത്ത്, പി.പി.എ.ബാവ, മജീദ് ഹാജി തെയ്യാല എന്നിവരെ രക്ഷാധികാരികളായും കെ.എം.അബ്ദു, എം.പി.വേലായുധൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |