SignIn
Kerala Kaumudi Online
Friday, 23 October 2026 4.43 AM IST

അനുസ്മരിച്ചു

d
ഷെൽട്ടർ പെരിന്തൽമണ്ണ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ബാബു രാജ് മച്ചാട്ട് വാസന്തി അനുസ്മരണ ചടങ്ങിൽ നിന്ന്‌

പെരിന്തൽമണ്ണ: ഷെൽട്ടർ പെരിന്തൽമണ്ണ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ,​ ബാബുരാജ്,​ മച്ചാട്ട് വാസന്തി അനുസ്മരണവും സർഗ്ഗസായാഹ്നവും നടത്തി. വയലാർ അനുസ്മരണം അഡ്വ : എം കേശവൻ നായർ നിർവ്വഹിച്ചു. എം.എസ് ബാബുരാജ് അനുസ്മരണം ഷാജി പുലാമന്തോളും മച്ചാട്ട് വാസന്തി അനുസ്മരണം രവി അങ്ങാടിപ്പുറവും നിർവ്വഹിച്ചു. കെ. സുധാകുമാരി അദ്ധ്യക്ഷത വഹിച്ചു. എ.സഹദേവൻ, ഷാജി പുലാമന്തോൾ, കെ.പുഷ്പലത, എം.ഇന്ദിരാദേവി എന്നിവർ സംസാരിച്ചു. എം.കെ. ശ്രീധരൻ സ്വാഗതവും അശോക് കുമാർ പെരുവ നന്ദിയും പറഞ്ഞു. തുടർന്ന് വയലാറിന്റെയും ബാബുരാജിന്റെയും മച്ചാട്ട് വാസന്തിയുടെയും ഗാനങ്ങളുടെ ആലാപനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL