SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

സെമിനാർ 

seminar

നിലമ്പൂർ: അമൽ കോളജ് കംപ്യൂട്ടർ സയൻസ് വിഭാഗവും ബി.വോക് മൊബൈൽ ആപ്ലിക്കേഷൻ വിഭാഗവും സംയുക്തമായി വിദ്യാർഥികൾക്ക് ഐ.ടി അധിഷ്ഠിത സെമിനാർ സംഘടിപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ വാഹാബ് എം.പി. മുഖ്യാതിഥി ആയിരുന്നു. സീറോ ഐ.ടി സൊലൂഷൻസ് സി.ഇ.ഒ നാജിദ് പാഷാ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. കെ.പി. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. പ്രൊഫ. പി.കെ. നൂറുദ്ദീൻ, കംപ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ടി.പി. ഷക്കീൽ ജുമാൻ, മൊബൈൽ ആപ്ലിക്കേഷൻ വകുപ്പ് മേധാവി എ. അമീറുദ്ദീൻ, ഡോ. എൻ. ശിഹാബുദ്ദീൻ, ടി.പി. അഹമ്മദ് സലീം, യൂനിയൻ ചെയർപേഴ്സൺ ടി.പി. റെന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL