SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 PM IST

മനുഷ്യാവകാശ ദിനം ആചരിച്ചു

d
ജനതാദൾ(എസ്) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിന പരിപാടി സോഷ്യലിസ്റ്റ് നേതാവ് പി.പി.മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി: ജനതാദൾ(എസ്) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ മനുഷ്യാവകാശദിനം ആചരിച്ചു. സോഷ്യലിസ്റ്റ് നേതാവ് പി.പി.മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.എ.മജീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണൻ പുതുക്കോട്, കെ.കെ. അസ്സൈനാർ, കെ.പി. നാസർ ബാവ, കെ.സി.അബൂബക്കർ , പലേക്കോടൻ അബൂബക്കർ, കെ. സയ്യിദലിക്കോയ, കെ.വി.ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, HUMAN RIGHTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL