SignIn
Kerala Kaumudi Online
Friday, 23 October 2026 4.07 PM IST

ഡയറി പ്രകാശനം

diary-prakashnam

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സഹകരണ പെൻഷൻകാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോ.ഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗ്ഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന കൺവെൻഷനിൽ സംഘടനയുടെ 2025 വർഷത്തെ ഡയറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.പി.മോയിൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്ത്, താമരത്ത് ഹംസു, ഉമ്മർ പൂക്കോട്ടൂർ, അബ്ദുസലാം പേരയിൽ, പി.എ.ബക്കർ, വി.മുസ്തഫ, സി.ടി.മുഹമ്മദ്, വി.പി.അബൂബക്കർ, കുഞ്ഞി മുഹമ്മദ് ആമിയൻ, സി ടി ഇബ്രാഹിം, സി അബ്ദുറഹിമാൻ, വി.പൂക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL