SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

s
S

എടയൂർ : പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ കളം പാട്ട് ഉത്സവം കൊടിയേറി.
ചൊവ്വാഴ്ച രാവിലെ 10ന് കളംപാട്ട് കൂറയിട്ടു. ശേഷം ഉച്ചപൂജ, ഉച്ചപ്പാട്ട് എന്നിവ നടന്നു. വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം കളംപാട്ട് നടന്നു. മകരച്ചൊവ്വ മുതൽ 41 കളംപാട്ട് നടക്കും.
ഭക്തജനങ്ങളുടെ വഴിപാടായാണ് കളംപാട്ട് നടത്തുന്നത്. ആദ്യ കളം പാട്ട് മൂത്തമലമന രാജീവ് നമ്പൂതിരിപ്പാടിന്റെ വകയാണ്. 41ാം കളം പാട്ട് നടക്കുന്ന ഫെബ്രുവരി 23ന് നാട്ടുതാലപ്പൊലി ആഘോഷത്തോടെ കളംപാട്ട് അവസാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL