തിരൂർ : മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രി തിരൂർ പാലിയേറ്റീവ് വിഭാഗവും തിരൂർ സാന്ത്വന കൂട്ടായ്മയും ചേർന്ന് പാലിയേറ്റീവ് ഗുണഭോക്തൃ കുടുംബ സംഗമം നടത്തി. ഡോ: ഹംസ പാലക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, കുറുക്കോളി മൊയ്തീൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ അസീസ് മയ്യേരി ,പാറപ്പുറത്ത് ബാവ ഹാജി , ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: സെൽവരാജ് ,വ്യപാരി വ്യവസായി ഏകോപന സമിതി വർക്കിംഗ് പ്രസിഡൻ്റ് പി.എ ബാവ ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: അലിഗർ ബാബു ,സേൽറ്റി തിരൂർ, ഡോ :അബ്ബാസ് ,ദിലീപ് അമ്പായത്തിൽ, നാസർ കുറ്റൂർ, ജില്ലാ ആശുപത്രി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ് അശ്വതി എന്നിവർ ആശംസകളർപ്പിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |