മലപ്പുറം: എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് വച്ചാണ് മത്സരം. ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ www.lefk.in എന്ന പോർട്ടലിലൂടെയോ രജിസ്റ്റർ ചെയ്യണം. ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി രണ്ടിന് വൈകിട്ട് മൂന്നിന് നടക്കും. വിജയികൾ ഫെബ്രുവരി ഒമ്പതിന് ഐ.ഇ.എഫ്.കെ വേദിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 26. ഫോൺ: 04712594922.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |