SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

​ക​ടു​വ​യി​റ​ങ്ങി​യ​താ​യി​ ​സം​ശ​യം.

ചോ​ക്കാ​ട്:​ ​ചോ​ക്കാ​ട് ​പു​ല്ല​ങ്കോ​ട് ​എ​സ്റ്റേ​റ്റി​ൽ​ ​വീ​ണ്ടും​ ​ക​ടു​വ​യി​റ​ങ്ങി​യ​താ​യി​ ​സം​ശ​യം.​ ​കാ​ട്ടു​പ​ന്നി​യെ​ ​വേ​ട്ട​യാ​ടി​ ​ഭ​ക്ഷി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​ചേ​ന​പ്പാ​ടി​ ​ഡി​വി​ഷ​നി​ലെ​ 2004​ ​ഏ​രി​യ​യി​ലാ​ണ് ​പ​ന്നി​യെ​ ​വേ​ട്ട​യാ​ടി​ ​കൊ​ന്നു​ ​തി​ന്ന​താ​യി​ ​കാ​ണ​പ്പെ​ട്ട​ത്.​ ​രാ​വി​ലെ​ ​ടാ​പ്പിം​ഗി​നെ​ത്തി​യ​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​പാ​തി​ ​ഭ​ക്ഷി​ച്ച​ ​നി​ല​യി​ൽ​ ​പ​ന്നി​യെ​ ​ക​ണ്ട​ത്.​ ​ഒ​രാ​ഴ്ച​ ​മു​മ്പ് ​എ​സ്റ്റേ​റ്റി​ന്റെ​ 2003​ ​പ്ലാ​ന്റേ​ഷ​നി​ലാ​ണ് ​ക​ടു​വ​യി​റ​ങ്ങി​ ​പ​ന്നി​യെ​ ​പി​ടി​ച്ച് ​ഭ​ക്ഷി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ബു​ധ​നാ​ഴ്ച​ ​പു​ല​ർ​ച്ചെ​യു​ണ്ടാ​യ​ ​സം​ഭ​വം​ ​കു​റു​ന​രി​ ​പോ​ലു​ള്ള​ ​മൃ​ഗ​ങ്ങ​ൾ​ ​ആ​വാം​ ​പ​ന്നി​യെ​ ​വേ​ട്ട​യാ​ടി​ ​കൊ​ന്ന​ത് ​എ​ന്നാ​ണ് ​വ​നം​വ​കു​പ്പി​ന്റെ​ ​നി​ഗ​മ​നം.​ ​ബു​ധ​നാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ടാ​പ്പിം​ഗി​ന് ​എ​ത്തി​യ​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​പ​ന്നി​യു​ടെ​ ​ജ​ഡം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പ​ന്നി​യു​ടെ​ ​വ​യ​റി​ന്റെ​ ​ഭാ​ഗ​മാ​ണ് ​വ​ന്യ​മൃ​ഗ​ങ്ങ​ൾ​ ​ഭ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​രാ​വി​ലെ​ ​എ​ത്തു​മ്പോ​ൾ​ ​ചോ​ര​ ​ഒ​ലി​ക്കു​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​പ​ന്നി​യു​ടെ​ ​ജ​ഢം.​ ​ചേ​ന​പ്പാ​ടി​ ​പ്ര​ദേ​ശ​ത്തി​ന്റെ​യും​ ​വ​ള്ളി​പ്പൂ​ള്ള,​ ​വേ​പ്പി​ൻ​കു​ന്ന് ​ചി​ങ്ക​ക്ക​ല്ല് ​ആ​ദി​വാ​സി​ ​ന​ഗ​റു​ക​ളു​ടേ​യും​ ​സ​മീ​പ​ത്താ​ണ് ​ബു​ധ​നാ​ഴ്ച​ ​വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​ ​സാ​ന്നി​ധ്യം​ ​ഉ​ണ്ടാ​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, TIGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL