SignIn
Kerala Kaumudi Online
Friday, 23 October 2026 7.27 AM IST

അനുസ്മരണം നടത്തി

s
അനുസ്മരണം നടത്തി.


പരപ്പനങ്ങാടി :സജീവ കോൺഗ്രസ്സ് പ്രവർത്തകനും ചെട്ടിപ്പടി സ്വദേശിയുമായ അബ്ദുറഹ്മാൻ കുട്ടി എന്ന ഇമ്പിച്ചിബാവയുടെ നിര്യാണത്തെ തുടർന്ന് ചെട്ടിപ്പടിയിൽ കോൺഗ്രസ് അനുസ്മരണ യോഗം നടത്തി യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.പി. ഖാദർ അദ്ധ്യക്ഷത വഹിച്ചു. ബി.പി. ഹംസക്കോയ, നഗരസഭ വൈസ് ചെയർപേഴ്സൺ ബി.പി. ഷാഹിദ ,സുധീഷ് പാലശ്ശേരി, കെ.കെ.ഗംഗാധരൻ, എം. അനീഷ് , അബ്ദുൾമജീദ് നഹ , പി.എ. ലത്തീഫ്, പാണ്ടി അലി, പി.കെ. ബാലൻ, ടി.വി. മോഹനൻ, അബ്ദുൾ ഗഫൂർ , കെ.പി.കോയ സിദ്ദീഖ് , ടി.വി. സുചിത്രൻ, സി.പി. മുജീബ് തുടങ്ങിയവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL