മലപ്പുറം: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഗാന്ധിസ്മൃതി ദിനമായി കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റി ആചരിച്ചു. ദിനാചരണം സംസ്ഥാന നിർവാഹക സമിതി അംഗം മുസ്തഫ കടമ്പോട്ട് ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ജോസഫ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു .നാസർ പുൽപ്പറ്റ, ശശിധരൻ നിലമ്പൂർ, മോഹനൻ, എ. മൊയ്തു, കെ.ടി. സമദ്, കൊടിഞ്ഞി വാവ, സാബിറ ചേളാരി, എ.പി. മുഹമ്മദ് കുട്ടി, അലവിക്കുട്ടി കാലടി, ഇ.എം. തോമസ്, പി. അബ്ദുറഹ്മാൻ, റസാഖ് ബാബു എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |