SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

ഉദ്ഘാടനം 

porur

വണ്ടൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം അനുവദിച്ചു പ്രവൃത്തി പൂർത്തീകരിച്ച പോരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ നടപ്പാക്കുന്ന തെയ്യത്തും കുന്ന് സദ്ഗ്രാമം സമഗ്ര വികസന പദ്ധതി നാടിനു സമർപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി.അജ്മൽ നിർവഹിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഠത്തിൽ അസ്‌കർ, പൊറ്റയിൽ അൻവർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL