SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

കാവ്യ സദസ്സ് 

kavya-sadas

കിഴിശ്ശേരി: കാവ്യ സദസ്സ് സംഘടിപ്പിച്ചു. തവനൂർ ജി.എം.എൽ.പി സ്‌കൂളിന്റെ നൂറാം വാർഷിക പരിപാടിയായ ശതാരവത്തിന്റെ ഭാഗമായാണ് ഹൃദ്യം കാവ്യ സദസ്സ് സംഘടിപ്പിച്ചത്. കവിയും എഴുത്തുകാരനുമായ മുസ്തഫ മുണ്ടപ്പലം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും കവിതാലാപനം നടത്തി. ചടങ്ങിൽ സ്‌കൂൾ പത്രം മിഴിയുടെ പ്രകാശനം നിർവ്വഹിച്ചു. പ്രധാനദ്ധ്യാപകൻ സി.എ.അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് സാലിം, എസ്. എം.സി ചെയർമാൻ വിപിൻ, എം.ടി.എ പ്രസിഡന്റ് രഹന, അദ്ധ്യാപികമാരായ ബുഷറ, നജ്മ, സുമയ്യ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL