വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എം.ഇ.എസ് ചാത്തൻ കുന്ന് പറമ്പ് റോഡിന്റെ ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഷഹനാസ് നിർവഹിച്ചു. വാർഡ് മെമ്പർ കെ. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. ഷാഹിൽ കരുവാൻതൊടി, അമാന മാനുഹാജി, റാഷിദ്, പിലാത്തോട്ടത്തിൽ അബൂബക്കർ, സുന്ദരൻ പരിതിക്കളം, പി. ടി.ഷാഫി, ആഷിക് നടക്കാവിൽ, ഷംസു പാലാറ, അബ്ദുൽ ഖാദർ, ഇബ്രാഹിം, നിസാർ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |