വളാഞ്ചേരി: വളാഞ്ചേരി എച്ച്.എസ്.എസ് 75-ാം വാർഷികത്തോടനുബന്ധിച്ച് പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നു.
പി. ടി. എ പ്രസിഡന്റ് സംനാ ബീവി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, ഗേൾസ് എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപകൻ സുരേഷ് പൂവാട്ടുമീത്തൽ, പി.ടി.എ പ്രസിഡന്റ് കെ.വി. കൃഷ്ണകുമാർ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. നൗഷാദ് എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക സി.ആർ. ശ്രീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. നൗഷാദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |