SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 AM IST

സർട്ടിഫിക്കറ്റ് വിതരണം

d
സ്‌റ്റേറ്റ് റിസോഴ്സ് സെന്റർ യോഗ കോഴ്സ് പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മൂർക്കനാട് പഞ്ചായത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ നിർവഹിക്കുന്നു

മലപ്പുറം: സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്‌റ്റേറ്റ് റിസോഴ്സ് സെന്റർ യോഗ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അബ്ദുൽ മുനീർ അദ്ധ്യക്ഷത വഹിച്ചു. കൊളത്തൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ റാങ്ക് ജേതാക്കളെ അനമോദിച്ചു. യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുനിൽകുമാർ, സാഹിത്യകാരൻ ബിജുമോൻ പന്തീരംകുലത്തിൽ, എൻ. ദിവ്യ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ ആദ്യ ഒന്നു മുതൽ പത്തു റാങ്കുകളും കരസ്ഥമാക്കിയത് എസ്.ആർ.സി കൊളത്തൂർ സെന്ററാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL