SignIn
Kerala Kaumudi Online
Friday, 23 October 2026 4.46 PM IST

എം.എൽ.എ ഫണ്ടിൽ നിന്നും 2 ലക്ഷം കോട്ടക്കൽ മണ്ഡലത്തിലെ 22 സ്‌കൂൾ ലൈബ്രറി കൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

d
എം.എൽ.എ ഫണ്ടിൽ നിന്നും 2 ലക്ഷം കോട്ടക്കൽ മണ്ഡലത്തിലെ 22 സ്‌കൂൾ ലൈബ്രറി കൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

വളാഞ്ചേരി :കോട്ടക്കൽ മണ്ഡലത്തിലെ 22 സ്‌കൂൾ ലൈബ്രറികൾക്ക് നൽകുന്ന പുസ്തകങ്ങളുടെ വിതരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നും എം എൽ. എ ഫണ്ടുപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് സ്‌കൂൾ ലൈബ്രറികൾക്ക് നൽകിയത്. എം.എൽ. എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL