SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

കെട്ടിട ഉദ്ഘാടനം

തിരൂരങ്ങാടി : തേഞ്ഞിപ്പലം എളമ്പുലാശ്ശേരി എൽ.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹെഡ്‌മിസ്ട്രസ് പി.എം. ഷർമിളയ്ക്കുള്ള യാത്രയപ്പ് സമ്മേളനവും ഇന്ന് വൈകിട്ട് അഞ്ചിന് പി.അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞവർഷം എൽ.എസ്.എസ് ലഭിച്ച 10 കുട്ടികൾക്കുള്ള സമ്മാനവിതരണം, രണ്ടാം ക്ലാസുകാരി ആയിഷ സെലിന് കൈത്താങ്ങ് ജീവകാരുണ്യ അവാർഡ് നൽകൽ, ടാലന്റ് എക്സാമിനേഷൻ മൊമെന്റോ വിതരണം, മികവ് അവതരണം, അംഗനവാടി കുട്ടികളുടെയും സ്‌കൂൾ കുട്ടികളുടെയും കലാപരിപാടികൾ, എന്നിവ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, BUILDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL