മലപ്പുറം :ഏപ്രിൽ ആറിന് കൊണ്ടോട്ടി പുളിക്കലിൽ നടക്കുന്ന കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.
മലപ്പുറത്ത് നടന്ന പ്രകാശന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി ഷിയാജ്, ട്രഷറർ അബ്ദുൾ അസീസ് കുറ്റിപ്പുറം, നൗഷാദ് വളാഞ്ചേരി, അനീഷ് വഴിക്കടവ്, കെ. പ്രീതി, അരുൺ ശ്രീരാജ്, ഫൈസൽ പന്തല്ലൂർ, ഷാജി ചുങ്കത്തറ,സോജ കന്മനം, സബാദ് കരുവാരകുണ്ട്, രവികുമാർ ചീക്കോട്,ദിനൂപ് തിരൂർ, കൃഷ്ണരാജ് ആലിപ്പറമ്പ്,സുരേഷ് എളങ്കൂർ, ഷിജു മാർക്സ്, വിജയാനന്ദ് പൊന്നാനി, പ്രമോദ് ചുങ്കത്തറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |