SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

വിഷൻ 2025

s
കോഡൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വന്ന വിഷൻ 2025 പദ്ധതിയുടെ ഭാഗമായി നടത്തിയ മുഖാമുഖം പരിപാടിയുടെ സമാപന സമ്മേളനം പി അബ്ദുൽ ഹമീദ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനായി കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വന്ന വിഷൻ 2025 പദ്ധതിയുടെ ഭാഗമായി നടത്തിയ മുഖാമുഖം പരിപാടിയുടെ സമാപന സമ്മേളനം പി. അബ്ദുൾ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മച്ചിങ്ങൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എൻ. കുഞ്ഞീതു, ജനറൽ സെക്രട്ടറി സി.പി. ഷാജി, ട്രഷറർ നാസർ കൊളക്കാട്ടിൽ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം പി. മുഹമ്മദ്,​ സെക്രട്ടറി നാസർ കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL