എടക്കര: ചുങ്കത്തറ പൂക്കോട്ടുമണ്ണ ജിഎൽപി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും 59 ാം വാർഷികാഘോഷവും കാ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ പഞ്ചായത്തംഗം രതീഷ് മഠത്തിൽ അദ്ധ്യക്ഷനായി. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. നിലമ്പൂർ ബിആർസി കോർഡിനേറ്റർ എം മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുസമ്മ മത്തായി, പഞ്ചായത്തംഗങ്ങളായ ഷാജഹാൻ ചേലൂർ, മുജീബ് തറമ്മൽ, എച്ച്എം കെഎ ലിൻഡ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |