
എടക്കര: ചുങ്കത്തറ കൈപ്പിനി അങ്കണവാടി കെട്ടിടോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ചുങ്കത്തറ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ആർ.ജയചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷെറോണ റോയി, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുസമ്മ മത്തായി, പഞ്ചായത്തംഗങ്ങളായ ടി.പി.റീന, ഷാജഹാൻ ചേലൂർ, മുജീബ് തറമ്മൽ, വി.പി.ഹാൻസി, സിപിഐ എം ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ, എം.സുകുമാരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീന, രുക്മിണി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |