
ഇനി പരിശുദ്ധിയുടെ പകലിരവുകൾ, മനസ്സും ശരീരവും ആരാധനക്ക് ഉഴിഞ്ഞു വെച്ചാണ് വിശ്വാസികൾ റംസാനെ വരവേൽക്കുന്നത്. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് വലിയ ജാറത്തിങ്ങൽ മൂസക്കന്റെ പള്ളിയിൽ ഖുർആൻ പാരായണം ചെയ്യുന്ന മതപണ്ഡിതൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |