SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

ലഹരി വിരുദ്ധ റാലി

lahari

മലപ്പുറം: ലഹരിക്കെതിരെ കൈകോർക്കാം എന്ന സന്ദേശവുമായി മങ്കടയിലെ മത ,രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ ബഹുജന റാലിയും ലഹരി വിരുദ്ധ സംഗമവും സംഘടിപ്പിച്ചു.
മങ്കട നിയോജക മണ്ഡലം ലഹരി നിർമാർജന സമിതി സംഘടിപ്പിച്ച യോഗം മലപ്പുറം എക്‌സൈസ് കമ്മീഷണർ പി.കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് കുഴിയങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എൽ.എൻ.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഒ.കെ. കുഞ്ഞിക്കോമു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫസൽ ജിഫ്രി തങ്ങൾ വിഷയാവതരണം നടത്തി. പി.എം.കെ കാഞ്ഞിയൂർ, ഹനീഫ പെരിഞ്ചീരി, ഷിബിലി, അക്രം ചുണ്ടയിൽ, അസീസ് മുല്ലപ്പള്ളി, കാളക്കൽ മുഹമ്മദലി, ജാഫർ കുഴിയേങ്ങൽ, ഉസ്മാൻ, ഷബീർ വടക്കാങ്ങര തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL