വണ്ടൂർ: പോരൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കിച്ചൺ വേസ്റ്റ് ഡൈജസ്റ്ററിന്റെ വിതരണോദ്ഘാടനം പോരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പി സക്കീനയുടെ അദ്ധ്യക്ഷതയിൽ എൻ. മുഹമ്മദ് ബഷീർ നിർവഹിച്ചു. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.കെ.ഭാഗ്യലക്ഷ്മി, വി. മുഹമ്മദ് റാഷിദ്, ശങ്കരനാരായണൻ, പഞ്ചായത്ത് മെമ്പർമാരായ സാബിറ, സി.രജില, കെ.ചന്ദ്രാ ദേവി, കെ.സി.സിബികുമാർ, മുഹമ്മദ് പി. അൻവർ, എം.ഹസ്ക്കർമോൻ, വി.ഇ. ഒ കെ.ഷഫീക്, സാക്ഷരതാ കോ കോർഡിനേറ്റർ ഇ.സന്തോഷ് കുമാർ, സ്റ്റാപ്പി ഇന്നോവഷൻ കമ്പനിയിലെ കെ.അഞ്ജലി, സി.ഷാനു എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |