SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

എംഎസ്എംഇ ക്ലിനിക്ക് സംഘടിപ്പിച്ചു

s

എടപ്പാൾ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന റാംപ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ എംഎസ്എംഇ ക്ലിനിക്ക് സംഘടിപ്പിച്ചു. പൊന്നാനി താലൂക്ക് പരിധിയിലുള്ള സംരംഭകർക്ക് മാർക്കറ്റിംഗിലാണ് ക്ലിനിക്ക് സംഘടിപ്പിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നജീബ് അധ്യക്ഷനായി. ഐഎൽഒ പരിശീലകൻ ഐസക് സിംഗിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL