SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

ലഹരിക്കെതിരെ ഗോൾ

d
d

മലപ്പുറം: യുവതലമുറയെ ലഹരിയെന്ന വിപത്തിൽ നിന്ന് അകറ്റി നിറുത്താനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും 'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടിയുമായി ജില്ലാ ഭരണകൂടവും സ്‌പോർട്സ് കൗൺസിലും. ലഹരിക്കെതിരെ ഓരോ വിദ്യാർത്ഥിയും ഒരു കായികതാരമാവുക എന്ന ആശമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28ന് മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസിൽ നടക്കും. മന്ത്രി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL