തിരൂർ: താലൂക്ക് സ്വീപ്, ആതവനാട് മർകസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബുമായി സഹകരിച്ചു കോളേജിലെ പുതിയ വോട്ടർമാർക്കായി നടത്തിയ ബോധവത്‌കരണ പരിപാടി തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു .ഡെപ്യൂട്ടി തഹസിൽദാർ കെ .ആർ .സൂരജ് അദ്ധ്യക്ഷനായി. വി . വിനോദ് കുമാർ വിഷയമവതരിപ്പിച്ചു .കോളേജ് പ്രിൻസിപ്പൽ ഡോ . സി .പി. മുഹമ്മദ് കുട്ടി , ഇ .എൽ .സി . കോഓർഡിനേറ്റർ എൻ .പി.രാജി പ്രസംഗിച്ചു .
ഫോട്ടോ :മർകസ് കോളേജിൽ വോട്ടർമാർക്കുള്ള ബോധവൽക്കരണ സെമിനാര് സബ് കളക്ടർ ദിലീപ് കൈനിക്കര ഉൽഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |