SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

പാചകവാതക വിലവർദ്ധനവിൽ ആർ.ജെ.ഡി പ്രതിഷേധിച്ചു

d
d


മലപ്പുറം : ഗാർഹിക പാചക വാതക വിലവർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ആർ.ജെ.ഡി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാപ്രസിഡന്റ് അഡ്വ. എം.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ, എ. രബിജ, കെ. നാരായണൻ, ഒഴുകൂർ മുഹമ്മദ് കുട്ടി, എൻ. അബ്ദു റഹീം, എൻ.പി. മോഹൻ രാജ്, ഹംസ എടവണ്ണ, അലി പുല്ലിത്തൊടി, ഒ.പി ഇസ്മയിൽ, സെയ്ദ് അരീക്കോട്, സി.ശിഹാബുദ്ദീൻ, കെ.വീരാൻ കുട്ടി, കെ. രത്നാകരൻ, ചോലക്കൽ അബൂബക്കർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL