SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

എൻ.എസ്. എസ് ക്യാമ്പ് സന്ദർശിച്ചു

cyamb
ക്യാമ്പ് സന്ദർശിച്ചു

തിരൂർ : കൽപ്പകഞ്ചേരി ജി.വി. എച്ച് .എസ്. എസിൽ നടക്കുന്ന എൻ.എസ്. എസ് ക്യാമ്പ് ഹയർ സെക്കൻഡറി വകുപ്പ് ആർ.ഡി.ഡി എക്സ്. ബിയാട്രിസ് മരിയ സന്ദർശിച്ചു. പ്രിൻസിപ്പൽ രാജേഷ്, ജില്ലാ കോ- ഓർഡിനേറ്റർ പി.ടി. രാജ് മോഹൻ, തിരൂർ ക്ലസ്റ്റർ കൺവീനർ സി. സമീർ, തിരൂരങ്ങാടി ക്ലസ്റ്റർ കൺവീനർ യാസിർ പൂവിൽ, പ്രോഗ്രാം ഓഫീസർ യു. നൗഷാദ്,​ റിസോഴ്സ് പേഴ്സൺ ഡോ. എ.സി. പ്രവീൺ എന്നിവരും ക്യാമ്പ് സന്ദർശനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL