SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

പ്രതിഷ്ഠാ വാർഷിക മഹോത്സവം

d
D

പള്ളികുത്ത് : പള്ളിക്കുത്ത് എസ്.എൻ.ഡി.പി ശാഖാ യോഗം പതിനൊന്നാമത് പ്രതിഷ്ഠാ വാർഷിക ആഘോഷ പരിപാടികൾക്ക് പി. പ്രകാശ് പതാക ഉയർത്തി. ക്ഷേത്രം തന്ത്രി നാരായണ ശർമയുടെ കാർമികത്വത്തിൽ നടന്ന മഹാഗണപതിഹോമത്തോടെ തുടക്കമായി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ
ഗുരുപൂജ,​ ഗുരു പുഷ്പാഞ്ജലി,​ നവകം,​ കലശപൂജ,​ കലശാഭിഷേകം,​ മഹാ മൃത്യുഞ്ജയ ഹോമം എന്നിവയുണ്ടാവും. സമാപന ദിവസമായ ഞായറാഴ്ച സാംസ്‌കാരിക സമ്മേളനം നിലമ്പൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ്
വി.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. ബിബിൻ ഷാൻ മുഖ്യപ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL