SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

റോഡ് ഉദ്ഘാടനം

s
ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് പൊയിലായി റോഡ് . പി കെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് പൊയിലായി റോഡ് യാഥാർത്ഥ്യമായി. പി.കെ. ബഷീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ചെലവഴിച്ചാണ് 47 ഓളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന റോഡ് നിർമ്മിച്ചത്. 540 മീറ്റർ നീളത്തിലും 4.2 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിച്ചത്. പതിറ്റാണ്ടുകളായി പ്രദേശവാസികൾ ഈ റോഡിനായി ശ്രമം തുടങ്ങിയിരുന്നു. എം.എൽ.എ വനം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡി.എഫ്.ഒ തുടങ്ങിയവരുമായി. നടത്തിയ ചർച്ചയിലാണ് വനംവകുപ്പ് അനുമതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL