SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

യാത്രയയപ്പ് നൽകി

d
വിരമിച്ച അസി. കമ്മാണ്ടന്റ് പള്ളിക്കുത്ത് ബാബുവിന് സീനിയർ ചേംബർ ഇന്റർ നാഷണൽ മലപ്പുറം ലിജിയൻ യാത്രയയപ്പ് നൽകിയപ്പോൾ

മലപ്പുറം : 33 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അസി. കമൻഡാന്റ് പള്ളിക്കുത്ത് ബാബുവിന് സീനിയർ ചേംബർ ഇന്റർ നാഷണൽ മലപ്പുറം ലീജിയൻ യാത്രയയപ്പ് നൽകി. ചേംബർ പ്രസിഡന്റ് അനിൽ പത്മനാഭ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. റിൻഷ ഉദ്ഘാടനം ചെയ്തു. ചേംബർ ഭാരവാഹികളായ രാജഗോപാൽ ഹലോ ഹായ്, നൗഷാദ് മാമ്പ്ര, സുനിത വാസുദേവ്, ലീന പി.ബാബു, അഡ്വ. അഞ്ജലി പി ബാബു, ഡോ. പ്രദീപ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL