SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

മാമ്പഴ ഫെസ്റ്റ് നടത്തി

mambazhafest
വെട്ടം പഞ്ചായത്തിൽ നടത്തിയ മാമ്പഴ ഫെസ്റ്റ്

തിരൂർ: വെട്ടം പഞ്ചായത്ത് മോഡൽ സി.ഡി.എസിന്റെ കീഴിൽ മാമ്പഴ ഫെസ്റ്റ് നടത്തി.സിഡിഎസ് ചെയർപേഴ്സൺ സമീറയുടെ അധ്യക്ഷതയിൽ വെട്ടം പഞ്ചായത്ത് പ്രസിഡന്റ് സക്കീന ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് പ്രസിഡന്റ് സി.എം.ടി നാജിയ സ്വാഗതം പറഞ്ഞു. അക്കൗണ്ടന്റ് ജംഷീദ, വൈസ് പ്രസിഡന്റ്‌ സിന്ധു ചാലക്കൽ, ബ്ലോക്ക് കോഓർഡിനേറ്റർ നിഷ, ധന്യ , എ.എച്ച്.സി.ആർ.പി. സുകന്യ, ഉപജീവന കൺവീനർ ആരിഫ തുടങ്ങിയവരും വാർഡ് മെമ്പർമാരും അയൽക്കൂട്ട അംഗങ്ങളും ജെ.എൽ.ജി അംഗങ്ങളും സംരംഭകരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL