SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

പാലം സമർപ്പിച്ചു

bridge
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഷാരിയിൽ പാലം നാടിന് സമർപ്പിക്കുന്നു

വണ്ടൂർ: പുതുതായി നിർമ്മിച്ച വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഷാരിയിൽ പാലം നാടിന് സമർപ്പിച്ചു. പഞ്ചായത്ത് 60 ലക്ഷം ചെലവിലാണ് പാലം നിർമ്മിച്ചത്. റവന്യൂ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ പ്രളയത്തിൽ പാലം പൂർണ്ണമായും തകരുകയായിരുന്നു. കാലവർഷം ശക്തമായതിനെ തുടർന്ന് ഒരു വർഷം വൈകിയാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയായത് . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ, കെ.വി.സിന്ധു, സി.ബൈജു, ടി.കെ.നിഷ, പി.ടി.ജബീബ് സുക്കീർ, കാപ്പിൽ മൻസൂർ, സിദ്ദീഖ് പട്ടിക്കാടൻ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL