SignIn
Kerala Kaumudi Online
Monday, 01 June 2026 2.29 AM IST

സ്‌കൂൾ ക്യാമ്പസ് ശുചീകരണം

news
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.നാസർ നിർവഹിക്കുന്നു.

കോട്ടക്കൽ: ഗവൺമെന്റ് രാജാസ് സ്‌കൂളിൽ ചിനക്കൽ ഒരുമ സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.നാസർ നിർവഹിച്ചു. കൂട്ടായ്മ പ്രസിഡണ്ട് അബ്ദുസ്സലാം പറമ്പാടൻ, എം.ടി.ഷാജു നേതൃത്വം നൽകി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വിജയകുമാരൻ, പ്രഥമാധ്യാപിക പി.ജെ.ബബിത, ഹയർസെക്കണ്ടറി സീനിയർ അദ്ധ്യാപകൻ കെ.പി.മജീദ്, അദ്ധ്യാപകരായ അബ്ദുൽ മജീദ് , ജസിയ ഹിന്ദ് തുടങ്ങിവർ പ്രവർത്തകരെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL