SignIn
Kerala Kaumudi Online
Thursday, 04 June 2026 5.52 AM IST

ആദര യോഗം നടന്നു

manamboor
പോസ്റ്റ് ഫോറം കത്തെഴുത്ത് മത്സര വിജയി കെ.പി.സജീനയ്ക്ക് കാഷ് പ്രൈസും പ്രശസ്തി ഫലകവും സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് (മഞ്ചേരി) വി.ജെ.രജനി സമ്മാനിക്കുന്നു

മലപ്പുറം: ജില്ലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കായി മലപ്പുറം പോസ്റ്റ് ഫോറം സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിൽ സമ്മാനാർഹയ്ക്കുള്ള ആദര യോഗം മലപ്പുറം ഹെഡ് പോസ്റ്റാഫീസിൽ നടന്നു. മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് വി.ജെ.രജനി ഉദ്ഘാടനം ചെയ്തു. പോസ്റ്റ് ഫോറം പ്രസിഡന്റ് എം.പി.ധന്യ അദ്ധ്യക്ഷയായി. സമ്മാനാർഹയായ കെ.പി.സജീനയ്ക്ക് കാഷ് പ്രൈസും പ്രശസ്തി ഫലകവും പോസ്റ്റൽ സൂപ്രണ്ട് സമ്മാനിച്ചു. സെക്രട്ടറി മണമ്പൂർ രാജൻ ബാബു, പി.ജെ.ജെയിംസ്, നഗരസഭാംഗം ഹാരിസ് ആമിയൻ, കെ.പി.സജീന, കൃഷ്ണപ്രസാദ് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL