SignIn
Kerala Kaumudi Online
Monday, 21 September 2026 9.04 PM IST

കടന്നൽക്കൂട് നശിപ്പിച്ചു.

d
d

കൂട്ടിലങ്ങാടി : മേലെ കക്കാട് പ്രദേശത്ത് ജനങ്ങൾക്ക് ഭീഷണിയായിരുന്ന കടന്നൽകൂട് വൈറ്റ് ഗാർഡ് പ്രവർത്തകർ നീക്കം ചെയ്തു. പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി കടന്നലുകളുടെ ശല്യം രൂക്ഷമായിരുന്നു.
നിരവധി പേർക്ക് കുത്തേറ്റിരുന്നു. വാർഡംഗം ഷറഫിയ അറിയിച്ചത് പ്രകാരമാണ് മങ്കട മണ്ഡലം വൈറ്റ് ക്യാപ്റ്റൻ ഷബീർ മാഞ്ഞാമ്പ്രയുടെ നേതൃത്വത്തിൽ റെസ്‌ക്യൂ ടീം സ്ഥലത്തെത്തി ഇവയുടെ ആവാസ കേന്ദ്രംനശിപ്പിച്ചത്. കുറുവ മേഖല കോഓർഡിനേറ്റർ ഷറഫുദ്ദീൻ, പഞ്ചായത്ത് ക്യാപ്റ്റൻ ജംഷീർ
അംഗങ്ങളായ ഫിറോസ്, അനീസ് ബാവ, ബിസ്റുൽ ഹാഫി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL