SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 AM IST

ലക്കിടി ഗേറ്റ് അടച്ചിടും

lakkiti

ലക്കിടി: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 15 മുതൽ അടച്ചിട്ടിരിക്കുന്ന ലക്കിടി റെയിൽവേ ഗേറ്റ്(ഗേറ്റ് നമ്പർ 164 എ) തുറന്നു കൊടുക്കുന്നത് രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ച രാത്രി പത്തു മണിക്ക് ശേഷം മാത്രമേ ലക്കിടി റെയിൽവേ ഗേറ്റ് ഗതാഗതത്തിനായി തുറന്നു നൽകൂവെന്ന് സതേൺ റെയിൽവേ പാലക്കാട് അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു. അതുവരെ വാഹനയാത്രയ്ക്കായി ലക്കിടി മായന്നൂർ,​ തിരുവില്വാമല, ലക്കിടി,​ മങ്കര,​ കോട്ടായി,​ പെരിങ്ങോട്ടുകുറിശ്ശി,​ തിരുവില്വാമല റൂട്ടുകൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL